Friday, February 26, 2010

കൊതിയനപ്പു

അപ്പംതിന്നാൻ കൊതി മൂത്ത്‌
അപ്പു വാങ്ങി രണ്ടപ്പം
അപ്പു അപ്പം തിന്നുമ്പോൾ
അപ്പം വന്നു കുഞ്ഞനിയൻ
അപ്പം വേണമെനിക്കെന്നു
അപ്പുവിനോടവനോതുന്നു
അതു കേട്ടപ്പു പറയുന്നു
അനിയന്‌ വേണോ ഇടിയപ്പം

1 comment:

  1. ബൂലോകത്തേയ്ക്ക് സ്വാഗതം.

    ReplyDelete